24,713 കോടിക്ക് ഫ്യൂച്ചര്‍ റീട്ടെയ്ലിനെ ഏറ്റെടുത്തു. രാജ്യത്തിന്റെ മൊത്തം റീട്ടെയ്ല്‍ രംഗത്തിന്റെ മൂന്നിലൊന്നും ഇനി അംബാനിക്ക്
സ്നേഹാശ്രയ മൊബൈല്‍ ലാബിലൂടെ സൗജന്യ കോവിഡ് 19 ടെസ്റ്റ് സേവനം. ചെലവ് മുത്തൂറ്റ് വഹിക്കും
ആലുവ മുനിസിപ്പാലിറ്റിയില്‍ 220 ഹെക്ടര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ഗിഫ്റ്റ് വ്യവസായ സിറ്റി. 1600 കോടിയുടെ നിക്ഷേപം ഉന്നം
ഏറ്റവം സുരക്ഷിതമായ എംപിവി എന്നവകാശപ്പെടുന്ന മോഡലാണ് മഹീന്ദ്ര മരാസോ
യുവാക്കള്‍ക്കായി ആക്സിസ് ബാങ്കിന്റെ ലിബര്‍ട്ടി സേവിങ്സ് എക്കൗണ്ട്. ഒപ്പം കോവിഡ് കവറേജും
80,000 കോടി മൂല്യം കല്‍പ്പിക്കപ്പെടുന്ന ബൈജൂസിന്റെ ഐപിഒ ഇന്ത്യയിലും യുഎസിലും?
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് വ്യാപാരം നടത്താവുന്നതാണ്
ആരെയും പിടിച്ചിരുത്തുന്ന രീതിയിയിലുള്ള പ്രൊമോഷണല്‍ ആഡുകള്‍ തന്നെയാണ് സ്ഥാപനത്തിന്റെ യുഎസ്പി.
കല്യാണ്‍ ജൂവല്ലേഴ്സ് ഐപിഒ ഉടന്‍; 1,750 കോടി രൂപ സമാഹരിക്കും. ടി എസ് കല്യാണരാമന് 250 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും
വഴിയോരകച്ചവടക്കാര്‍ക്ക് സഹായം നല്കുന്ന പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതി ഇസാഫ് ബാങ്കിലും ലഭ്യമാകും