നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്
ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട് ഓഹരി നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്
ഗോദ്റെജ് എയര്‍ ആന്‍ഡ് സര്‍ഫേസ് സ്പ്രേ, ഫാബ്രിക് സാനിറ്റൈസര്‍ സ്പ്രേ, ട്രാവല്‍ സാനിറ്റൈസര്‍ സ്പ്രേ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഉത്പന്ന നിര
ബിസിനസ് ചെയ്യാന്‍ ഇപ്പോള്‍ അത്ര എളുപ്പമുള്ള രാജ്യമല്ല ഇന്ത്യയെന്ന് ഇവിടെ 8,000 കോടി രുപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ഫോക്സ് വാഗണ്‍
ഇളവുകളോടുകൂടിയ ഈ സേവനങ്ങള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക പാക്കേജും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു
ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ് യു വി
പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു
പ്രാരംഭ, ആശയ ഘട്ടത്തിലുള്ള സംരംഭങ്ങളെ നയിക്കുന്ന വനിതകളുടെ സംരംഭക, ഭരണ നിര്‍വ്വഹണ നൈപുണ്യ വികസനമാണ് 'വനിതാ സ്റ്റാര്‍ട്ടപ് പ്രോഗ്രാം' എന്ന സൗജന്യ പദ്ധതിയുടെ ലക്ഷ്യം
ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായി വിപണിയിലെത്തിക്കും
ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും