സംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആശയങ്ങളിലല്ല, മറിച്ച് പ്രശ്നങ്ങളിലാണ്
സ്വന്തമായൊരു സംരംഭം, അതില്‍ നിന്നും വരുമാനം എന്ന നിലയിലേക്ക് പല സ്ത്രീകളുടെയും ചിന്തകള്‍ പരിണാമപ്പെട്ടു
കൂടുതല്‍ പേര്‍ക്ക് ഇനിയും തൊഴില്‍ പോകാനാണ് സാധ്യത
ഭക്ഷണ ശീലങ്ങളില്‍ ബ്രാന്‍ഡുകള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി
ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പടിക്കല്‍ വച്ച് കലമുടഞ്ഞുപോയിരിക്കുന്നു…
ട്രംപിന്റെ ലക്ഷ്യം സമാധാന നോബലും പ്രസിഡന്റ് തെരഞ്ഞെടുപ്പും
ഒരു ദിവസം ഗേറ്റിന് മുന്നില്‍ കൊടി ഉയരുന്നു. സ്വപ്നം തകര്‍ന്ന സംരംഭകന് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു.
സഹാനുഭൂതിയെന്ന വാക്കിന് കൂടി സംരംഭകത്വത്തില്‍ പ്രസക്തിയുണ്ട്
എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്
പതിനഞ്ചിലധികം രാജ്യങ്ങളുമായി ഒരേസമയം അതിര്ത്തിപ്രശ്നങ്ങള് നിലനിര്‍ത്തുന്നവരാണ് ബെയ്ജിംഗ്.