കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഡ് ആന്‍ഡ് ക്ലേ എന്ന സ്ഥാപനത്തിലൂടെ പ്രജിന ശുദ്ധമായ കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു
ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിത വിജയം കയ്യെത്തിപ്പിടിച്ച വ്യക്തിയാണ് ആക്സിലിയോണ്‍ എച്ച് ആര് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ ജിനി ജോണ്‍
ചെറുപ്പം മുതല്‍ കൂടെക്കൂടിയ എബ്രോയ്ഡറി എന്ന ഹോബിയെ വരുമാനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്സി ബിരുദ വിദ്യാര്‍ത്ഥിനിയായ അഭിരാമി
100 Days, 100 Women Entrepreneurs, Day1: അഞ്ജലി ചന്ദ്രന്, ഇംപ്രസ
വല്ലഭനു പുല്ലും ആയുധം എന്ന പോലെയാണ് ഈ വനിതകള്‍ക്കും. മാസ്ക് മുതല്‍ മണ്ടല വരെ...
പ്രാരംഭ, ആശയ ഘട്ടത്തിലുള്ള സംരംഭങ്ങളെ നയിക്കുന്ന വനിതകളുടെ സംരംഭക, ഭരണ നിര്‍വ്വഹണ നൈപുണ്യ വികസനമാണ് 'വനിതാ സ്റ്റാര്‍ട്ടപ് പ്രോഗ്രാം' എന്ന സൗജന്യ പദ്ധതിയുടെ ലക്ഷ്യം
മുന്‍വര്‍ഷമിതേ കാലയളവിനെ അപേക്ഷിച്ച് വിറ്റുവരവില്‍ 2.5 ശതമാനവും അറ്റാദായത്തില്‍ 33.8 ശതമാനവും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്
ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന്-കം-മാനേജിംഗ് ഡയറക്ടറായി വിരമിച്ച ആലീസ് വൈദ്യന്, ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡിയാണ്