വീട് ഒരു അത്യാവശ്യമാണോ അതോ ആഡംബരമാണോ എന്ന ചോദ്യം പൊതു വില്‍ കേരളീയര്‍ സ്വയം ചോദിക്കാറില്ല
ഉത്പന്നത്തെക്കാള്‍ മികച്ച ഒരു പ്രചാരണായുധം ബിസിനസില്‍ ഇല്ല
എത്ര മികച്ച സംരംഭകത്വ ആശയം കയ്യിലുണ്ടായാലും നിക്ഷേപം കണ്ടെത്തണമെങ്കില്‍ മാര്‍ക്കറ്റിങ്, മാനേജ് മെന്റ്, വിജയസാധ്യതകള്‍ തുടങ്ങി പല കാര്യങ്ങളും ഗൗനിക്കേണ്ടതായുണ്ട്
ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്
സംരംഭകത്വ സംസ്കാരം വനിതകളില്‍ ഊട്ടിയുറപ്പിക്കുക എന്ന ചിന്തയ്ക്കാണ് ഈ വനിതാദിനത്തില്‍ പ്രാധാന്യം
പലപ്പോഴും സമയക്രമം പാലിക്കാതെ അനാവശ്യ ചര്‍ച്ചകളിലേക്ക് നീളുന്ന മീറ്റിംഗുകള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയേയും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന പദവിയിലേക്ക് പരിഗണിക്കാവുന്നതാണ്
സംരംഭത്തിന്റെ സ്വഭാവം , മൂലധന നിക്ഷേപം, നിക്ഷേപത്തിന്റെ ഘടന , സംരംഭകരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് ഏത് ബിസിനസ് ഘടനയില്‍ ആരംഭിക്കണം എന്ന് തീരുമാനിക്കുന്നത്.
സാധ്യതകളുമായി സെക്യൂരിറ്റി സിസ്റ്റംസ്
പലപ്പോഴും ഇഷ്ട്ടപ്പെടുന്ന മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.ചിലര്‍ ഈ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടും. എന്നാല്‍ മറ്റു ചിലരാകട്ടെ, വിധിയെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതും