ജോണ്‍, ജിത്തു എന്നീ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോ ജിത്ത് കണ്‍സ്ട്രക്ഷന്‍സ് ലോ കോസ്റ്റ് വീടുകള്‍, ട്രഡീഷണല്‍ ഡിസൈനുകള്‍ എന്നിവയില്‍ മാതൃക സൃഷ്ടിച്ചു മുന്നേറുകയാണ്
ആയിരത്തിലേറെ ഫിറ്റ്നസ് സെന്ററുകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.സുംബാ, ജിംനേഷ്യം, യോഗ, സ്വിമ്മിംഗ്, എയ്റോബിക്സ് എന്ന്നിങ്ങനെ വിവിധതരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് ഫിറ്റ്നസ് സെന്ററുകള്‍ ഉറച്ച ശരീരം ഉറപ്പ് നല്‍കുന്നത്
ഇന്നവേഷന്‍ ഇതിഹാസം സ്റ്റീവ് ജോബ്സ് ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്തതോടെയാണ് ഓഡിയോ വ്ളോഗേഴ്സ് വീണ്ടുമുണര്‍ന്നത്.
ബിസിനസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വ്യക്തിഗത മൂലധനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് രാഹുല്‍ നായര്‍
കോവിഡ് ഭീഷണിയില്‍ തിരിച്ചു വന്ന 30 പ്രവാസികളുടെ സംരംഭം ദില്‍മാര്‍ട്ട് മത്സ്യ-മാംസ റീടെയില്‍ ശൃംഖല തുറന്നു
ടാബ്ലറ്റ് സ്ട്രിപ്പുപോലെ പോക്കറ്റിലിട്ടു നടക്കാവുന്ന ഇലാരിയ നാനോ സോപ്പ് യാത്രകള്‍ക്കും അനുയോജ്യം
12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ്, കമ്പ്യൂട്ടര്‍ വിഷന്‍, ഡാറ്റാ സയന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ പഠന പ്ലാറ്റ് ഫോം
ഒരു ക്ലെറിക്കല്‍ ജോബ് പ്രൊഫൈലില്‍ ഒതുങ്ങാതെ തന്റെ പാഷനൊത്ത വരുമാനമാര്‍ഗം കണ്ടെത്തിയതോടെ നീതു എന്ന ഉദ്യോഗാര്‍ത്ഥി, സംരംഭകയായി
ഉല്‍പ്പാദന മേഖലയിലുള്ള മൈക്രോ, സ്മോള്‍ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനു വേണ്ടി വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം അനുവദിക്കുവാന്‍ വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭകത്വ സഹായ പദ്ധതി എന്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് സ്കീം (ഇ...
സൂക്ഷ്മ - ചെറുകിട വ്യവസായങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയപ്പെടുന്നു