Branding
അഡിഡാസ്: കഥയിങ്ങനെ; സ്പോര്‍ട്ട്സ് ബ്രാന്‍ഡില്‍ ഇവനെ വെല്ലാന്‍ ആരുണ്ട്?
94 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ സഹോദരങ്ങളായ അഡോള്‍ഫ് ഡാസ്ലറും റുഡോള്‍ഫ് ഡാസ്ലറും ചേര്‍ന്ന് ആരംഭിച്ച ഷൂ നിര്‍മാണ കമ്പനി ചരിത്രത്തിലേക്ക് നടന്നു കയറിയത് ഉപഭോക്താക്കളുടെ സംതൃപ്തിയുടെ ബലത്തിലാണ്