News
അസറ്റ് ഹോംസ് ഉപയോക്താക്കളുടെ വീടുകളില്‍ ആസ്റ്റര്‍@ഹോം സേവനങ്ങള്‍ക്ക് തുടക്കമായി
ഇതനുസരിച്ച് അസറ്റ് ഹോംസിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ അസറ്റ് ഹോംസ് പാര്‍പ്പിട പദ്ധതികളില്‍ താമസിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും അവരുടെ വീടുകളില്‍ ചികിത്സാസേവനം ലഭ്യമാകും