വൈവിധ്യവല്‍ക്കരണത്തിലൂടെ ആസ്തികളില്‍ നാല് ശതമാനം സാമ്പത്തിക നേട്ടമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്
24 മണിക്കൂറിനുള്ളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 5 കോടി വരെ ഓണ്‍ലൈന്‍ വായ്പ അനുവദിക്കുന്ന പദ്ധതിയുമായി ഡിബിഎസ്