മനുഷ്യന് ഒരു ബീറ്റ ഉല്പ്പന്നമാണെന്നാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഇത്തവണ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മനുഷ്യന് എന്തുകൊണ്ടാണ് ഒരു 'ഇവോള്‍വിംഗ്' പ്രതിഭാസമാണെന്ന് പറയുന്നത്. അതിനുള്ള 10 കാരണങ്ങള്‍ ഇതാ…
പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിന്റെ അപാരസാധ്യതകള്‍ ചാള്‍സ് ഡാര്വിന് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും നമ്മളില്‍ പലര്‍ക്കും നമ്മുടെ യഥാര്‍ത്ഥ സാധ്യതകള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?