Top Story
26/11: കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ മാപ്പര്‍ഹിക്കാത്ത പരാജയങ്ങള്‍
ഭീകരവാദത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായ ഘടകങ്ങളാണ് മുന്‍കൂട്ടിയുള്ള ഇന്റലിജന്‍സ് വിവരങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും. എന്നാല്‍ 26/11 ആക്രമണം വെളിപ്പെടുത്തിയത് ഈ രണ്ട് മേഖലകളിലും ഇന്ത്യ എത്രത്തോളം ദുര്‍ബലമായിരുന്നു എന്നാണ്. ആസൂത്രിതമായ...