News
നിലവിലുള്ളതും പുതിയതുമായ ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി വൈദ്യുതീകരിക്കാന്‍ ലോകത്താദ്യമായി വിപ്ലവകരമായ സാങ്കേതികവിദ്യ അവതരിപ്പിച്ച് യെസെന്‍ സസ്റ്റെയ്ന്‍
യെസെന്‍ സസ്റ്റെയ്ന്‍ അവതരിപ്പിക്കുന്ന ഇ-മറൈന്‍ സാങ്കേതികവിദ്യ നിലവിലുള്ളതും പുതിയതുമായ ബോട്ടുകളേയും വള്ളങ്ങളേയും കുറഞ്ഞ ചെലവിലും നിക്ഷേപം വേഗത്തില്‍ തിരിച്ചു പിടിക്കാവുന്ന വിധവും വൈദ്യുതീകരിക്കാന്‍ സഹായിക്കുന്നു. അങ്ങനെ ഡീസലിലുളള ആശ്രയത്വം കുറച്ച്...