ഇലക്ട്രോണിക്സ് വേസ്റ്റ്, ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന്. എന്നാല്‍ ഇ - വേസ്റ്റ് മാനേജ്മെന്റ് വെല്ലുവിളികള്‍ക്കൊപ്പം അനേകം സാധ്യതകളും തുറക്കുന്നു