കാനഡ, യുകെ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, അയര്‍ലണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഫാര്‍മസി, ഫിസിയോതെറാപ്പി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്‍ജിനീയറിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനവും പഠനവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ സേവനങ്ങളാണ്...
12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ്, കമ്പ്യൂട്ടര്‍ വിഷന്‍, ഡാറ്റാ സയന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ പഠന പ്ലാറ്റ് ഫോം
നിരവധി സ്ഥാപനങ്ങള്‍ പയറ്റിത്തെളിയുന്ന ഈ മേഖലയില്‍ ട്രെന്‍ഡ് സെറ്ററായി 2016ല്‍ തുടക്കം കുറിച്ച സംരംഭമാണ് മുഹമ്മദ് ജാസിം നേതൃത്വം നല്കുന്ന ഇംഗ്ലിഷ് ഗുരു.
പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ തലച്ചോറുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിന്റെ അപാരസാധ്യതകള്‍ ചാള്‍സ് ഡാര്വിന് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും നമ്മളില്‍ പലര്‍ക്കും നമ്മുടെ യഥാര്‍ത്ഥ സാധ്യതകള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
ഒരു വലിയ കൂട്ടം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പടിക്കല്‍ വച്ച് കലമുടഞ്ഞുപോയിരിക്കുന്നു…
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് പുതിയ നയം
2020 - 2022 ബാച്ച് എംബിഎ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കുന്നത്