Opinion
ജീവിക്കാന്‍ മറന്നുപോയ സംരംഭകന്
കച്ചവടത്തിരക്കുകളിലും വീട്ടുകാര്യങ്ങളിലും തന്റെ സവിശേഷ ശ്രദ്ധ പതിയേണ്ട മറ്റ് നൂറായിരം കൂട്ടങ്ങളിലുമായി, ഒന്നില്‍ നിന്ന് ഒന്നിലേക്ക് വൃഥാ പാറിപ്പറക്കുന്ന സംരംഭകന് കൃത്യാന്തരബാഹുല്യത്തിനിടയില് മറന്ന് പോകുന്ന ഒന്നുണ്ട്: ജീവിതം