ജീവിതത്തില്‍ പലവിധ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടും സംരംഭകത്വത്തിലൂടെ പ്രചോദിപ്പിക്കുന്ന വിജയകഥ നെയ്തെടുത്തു പ്രിയ
മന്ദഗതിയില്‍ ആയിരുന്ന വാഹന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ ഇതാ 4 തകര്‍പ്പന്‍ എസ്യുവികള്
വ്യത്യസ്തമായി ചിന്തിക്കുക, വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കുക, ഭൂമിക്ക് തുണയാകുക ഇതാണ് തന്റെ സംരംഭത്തിലൂടെ രേണുക ലക്ഷ്യമിടുന്നത്
സഹാനുഭൂതിയെന്ന വാക്കിന് കൂടി സംരംഭകത്വത്തില്‍ പ്രസക്തിയുണ്ട്
കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും 150 ല്‍ പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോട്ടയം പാലാ ഞാവള്ളില്‍ സ്വദേശിനിയായ ആന്‍സി മാത്യു എന്ന വീട്ടമ്മ സംരംഭകരംഗത്തേക്ക് കടക്കുന്നത്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഡ് ആന്‍ഡ് ക്ലേ എന്ന സ്ഥാപനത്തിലൂടെ പ്രജിന ശുദ്ധമായ കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു
എംഎസ്എംഇ രംഗത്തെ ഈ സൂക്ഷ്മജീവികളുടെ വായ്പകള്‍ മാത്രമല്ല, ജീവിതം തന്നെ പുനഃക്രമീകരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്
ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം ജീവിത വിജയം കയ്യെത്തിപ്പിടിച്ച വ്യക്തിയാണ് ആക്സിലിയോണ്‍ എച്ച് ആര് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ ജിനി ജോണ്‍
പതിനഞ്ചിലധികം രാജ്യങ്ങളുമായി ഒരേസമയം അതിര്ത്തിപ്രശ്നങ്ങള് നിലനിര്‍ത്തുന്നവരാണ് ബെയ്ജിംഗ്.
മത്സ്യകൃഷിയിലൂടെയും ജൈവ നെല്‍കൃഷിയിലൂടെയും കൊറോണ പ്രതിസന്ധിയെ മറികടക്കാന്‍ മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍