ഏറ്റവുംപുതിയ ടെക്നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹബിലിറ്റേഷനില്‍ തുടങ്ങി
നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ചെടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്