സ്റ്റാര്‍ട്ടപ്പുകള്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ്; പരീക്ഷണപ്പിറക്കലുകള്. ടെസ്റ്റ്ട്യൂബ് ശിശുക്കള്ക്കുണ്ടാവാവുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും സ്റ്റാര്ട്ടപ്പ്ശിശുക്കള്ക്കും ഉണ്ടാവും. മരണനിരക്ക് വളരെ കൂടും. ഇത്തരമൊരു അവസ്ഥയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ചോദ്യത്തിന്...
ഇന്ത്യയില്‍ മൊബൈല്‍ പേമെന്റ് വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു