Agri
പരിസ്ഥിതി സൗഹൃദ അഗ്രി സ്പ്രെയര്‍ വികസിപ്പിച്ച പത്താംക്ലാസുകാരിക്ക് ദേശീയ അംഗീകാരം
ശാസ്ത്ര, വ്യാവസായിക ഗവേഷണ കൗണ്‍സില്‍ (സിഎസ്ഐആര്‍) ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്നവേഷന്‍ അവാര്‍ഡില്‍ മൂന്നാംസ്ഥാനമാണ് കര്‍ണാടകയിലെ പുട്ടൂര്‍ സ്വദേശിയായ നേഹ സ്വന്തമാക്കിയത്