രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 206 മുതല്‍ 217 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 7ന് പ്രഥമ ഓഹരി വില്‍പ്പന. 4 വര്‍ഷത്തിനിടെ ഒരു ഐടി കമ്പനി നടത്തുന്ന ആദ്യ ഐപിഒ