Banking & Finance
എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ അവസരം
ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം