Success Story
നീലാംബരി; കാച്ചെണ്ണ മണമുള്ള വിജയം
അടുത്ത സുഹൃത്തിന്റെ മുടികൊഴിച്ചിലിന് പരിഹാരമായി കാച്ചി നല്കിയ പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണ രജിതയെ സംരംഭകയാക്കി. നീലാംബരി എന്നബ്രാന്ഡിലൂടെ ഈ മേഖലയില്‍ നിന്നും പ്രതിമാസം പതിനായിരം രൂപയ്ക്ക്മേല്‍ വരുമാനവും രജിത നേടുന്നു.