കേരളത്തില്‍ ഐടി യുഗത്തിന് നാന്ദി കുറിച്ച, തലസ്ഥാന നഗരിയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് 31 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി.