News
ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറ
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലായ പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും കുടുംബവും. കുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനിയും അമ്മയും മക്കളും...