Top Story
എന്താണ് രാഹുല്‍ഗാന്ധി മുന്നോട്ട് വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം?
'പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് വിദേശ പ്രതിനിധി സംഘങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന, നിലവിലുള്ള നയതന്ത്ര മര്യാദകളെയും സര്‍ക്കാരിന്റെ ജനാധിപത്യപരമായ പ്രവര്‍ത്തനരീതികളെയും നേരിട്ട് ചോദ്യം ചെയ്യുന്ന ഒന്നാണ്