വീടുകളില്‍ കയറിയുള്ള മോഷണത്തെക്കാള്‍ എളുപ്പം ആരാധനാലയങ്ങളിലെ മോഷണമാണ് എന്ന് മനസിലാക്കിയാണ് സംഘം വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയില്‍ മോഷ്ടിക്കാനെത്തിയത്