News
ഭക്ഷ്യ സ്വയം പര്യാപ്തതയുടെ കഞ്ഞിക്കുഴി മോഡല്‍
ദിവസേന ലോഡുകണക്കിന് വിഷം ചേര്‍ത്ത പച്ചക്കറിയാണ് തമിഴ്നാട്ടില്‍ നിന്നും ഇത്ര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഈ അവസ്ഥക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ ജില്ലയിലെ ഒരുകൂട്ടം കര്‍ഷകര്‍...