Health
മലയാളികളെ നല്ല ഭക്ഷണശീലം പഠിപ്പിക്കാന്‍ ഷാജി അയ്യപ്പന്റെ ‘തപസ്’
ജൈവഉല്പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും