ബിസിനസില്‍ പിടിച്ചു നില്ക്കണമെങ്കില് ബ്രാന്‍ഡിംഗ് നന്നാവണം.എന്നാല്‍ ബ്രാന്‍ഡിംഗ് സാമൂഹിക പ്രതിബദ്ധതയുള്ളതാണെങ്കില് പിടിച്ചു നില്ക്കുകയല്ല, ഉയരങ്ങളിലേക്ക് പറന്നുയരാനും സാധിക്കും