കഴിഞ്ഞ ദിവസം കാര്‍സ്24 പിരിച്ചുവിട്ടത് 600 പേരെയാണ്
സ്റ്റാര്‍ട്ടപ്പുകള്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ്; പരീക്ഷണപ്പിറക്കലുകള്. ടെസ്റ്റ്ട്യൂബ് ശിശുക്കള്ക്കുണ്ടാവാവുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും സ്റ്റാര്ട്ടപ്പ്ശിശുക്കള്ക്കും ഉണ്ടാവും. മരണനിരക്ക് വളരെ കൂടും. ഇത്തരമൊരു അവസ്ഥയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ചോദ്യത്തിന്...
മികച്ച ഒരു ആശയം കയ്യിലുണ്ടെന്ന് കരുതി ഒരിക്കലും ഒരു മികച്ച സംരംഭം നടത്തിക്കൊണ്ട പോകാന്‍ കഴിയണമെന്നില്ല
സംരംഭത്തിന്റെ സ്വഭാവം , മൂലധന നിക്ഷേപം, നിക്ഷേപത്തിന്റെ ഘടന , സംരംഭകരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് ഏത് ബിസിനസ് ഘടനയില്‍ ആരംഭിക്കണം എന്ന് തീരുമാനിക്കുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ആഗോള ബ്രാന്‍ഡുകളാക്കാന്‍ പദ്ധതിയുമായി എത്തിയിരിക്കയാണ് ബീറ്റാ ഗ്രൂപ്പ് ചെയര്മാന് രാജ് മോഹന്‍ പിള്ള
നാളെ പടര്‍ന്ന് പന്തലിച്ച് രാജ്യം മുഴുവനോ പറ്റുമെങ്കില്‍ ലോകം മുഴുവനോ നിറഞ്ഞ് വലുതാവുന്ന ഒരു വന്‍വൃക്ഷത്തിന്റെ വിത്ത് ഇന്ന് മുളപ്പിച്ചെടുക്കുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് എന്ന് ലോകം വിവക്ഷിക്കുന്നത്
കൊച്ചിയില്‍ നിന്നൊരു ആലിബാബയെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍ നായരെന്ന യുവസംരംഭകന്