BUSINESS OPPORTUNITIES
വിജയത്തിലേക്കുള്ള വഴി; സംരംഭക രംഗത്തെ പരാജയത്തിന് മൂന്ന് കാരണങ്ങള്‍
ഒരു പരിധിവരെ സംരംഭകത്വത്തില്‍ സംരംഭകന് വച്ചുപുലര്‍ത്തുന്ന മനോഭാവമാണ് പരാജയത്തിനുള്ള കാരണമായിത്തീരുന്നത്. പരാജയ ഭീതിയോടു കൂടിയാണ് സംരംഭത്തെ നോക്കിക്കാണുന്നതെങ്കില്‍ പരാജയം വിളിച്ചു വരുത്തുകയാണെന്ന് പറയാം