സ്വന്തമായൊരു സംരംഭം, അതില്‍ നിന്നും വരുമാനം എന്ന നിലയിലേക്ക് പല സ്ത്രീകളുടെയും ചിന്തകള്‍ പരിണാമപ്പെട്ടു
100 വനിതകള്‍ക്ക് തങ്ങളുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുവാനും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മികച്ച വിപണി കണ്ടെത്താനും അവസരമൊരുക്കുന്നു
100 Days, 100 Women Entrepreneurs, Day1: അഞ്ജലി ചന്ദ്രന്, ഇംപ്രസ
വല്ലഭനു പുല്ലും ആയുധം എന്ന പോലെയാണ് ഈ വനിതകള്‍ക്കും. മാസ്ക് മുതല്‍ മണ്ടല വരെ...