എഐ ടോക്കണുകള്‍ വന്‍തോതില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്കെയിലബിള്‍ ടോക്കണ്‍ സേവന ദാതാവാകാനാണ് ജിയോ പ്ലാറ്റ്ഫോംസ് ഒരുങ്ങുന്നതെന്ന് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍
ഫാഷന്‍, ബ്യൂട്ടി വ്യവസായം എങ്ങനെ ഡാറ്റ അധിഷ്ഠിതമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എഐ ഇന്ത്യ സമ്മിറ്റിലെ ജിയോ പവിലിയന്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ആർ.സി.പി.എൽ, ഓസ്ട്രേലിയൻ കമ്പനിയായ ഗുഡ്നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൽ (GGG) ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയതായി ഔദ്യോഗികമായി അറിയിച്ചു
പ്രതിവർഷം 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്ന ഈ കരാറിനെക്കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്
ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടുക്കല്‍
ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്റൂം പദ്ധതിയിലൂടെ എ ഐ പരിശീലനം നൽകുന്നതിനാ ണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന 'വികസിത് ഭാരത്' ലക്ഷ്യം കൈവരിക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്
അരി മുതല്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവ്
വരുമാനത്തില്‍ 10% വര്‍ദ്ധനവ് രേഖപ്പെടുത്തി