ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു നിക്ഷേപകനെ തേടുന്ന സംരംഭകനും ഒരു ജീവിത പങ്കാളിയെ തേടുന്ന വ്യക്തിയും തമ്മില്‍ സാമ്യം ഏറെയാണ്
കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടലിന് വന്‍സ്വീകാര്യത. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍...
കേരളത്തില്‍ ഐടി യുഗത്തിന് നാന്ദി കുറിച്ച, തലസ്ഥാന നഗരിയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് 31 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി.
ഒഴുക്കില്ലാത്ത ഇംഗ്ലീഷില്വഴിമുട്ടി നിന്ന് പോയ തൊഴില്‍ലഭ്യതയും ഉദ്യോഗക്കയറ്റങ്ങളും ഇനി ഒരു ബുദ്ധിമുട്ടാകില്ല. ഇംഗ്ലീഷ് പഠനം എളുപ്പമാക്കുക, പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തിലാണ് ചിനാര്‍ ഗ്ലോബല്‍ അക്കാഡമിയും കോഴ്സുകളും വിഭാവനം ചെയ്തിരിക്കുന്നത്
ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ക്ഷേമ കാഴ്ച്ചപ്പാടല്ല പുതിയ കാലത്തിന്റെ അനിവാര്യത. മറിച്ച് ഓരോരുത്തരും അധിവസിക്കുന്ന മൊത്തം ആവാസ വ്യവസ്ഥയുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നമിട്ടുള്ള കാഴ്ച്ചപ്പാടാണ്. അവബോധത്തിന്റെ പുതിയ തലത്തിലേക്ക് മനസിനെ...
മലയാളത്തിലെ തന്നെ ആദ്യത്തെ മെന്റൽ ഹെൽത്ത് മീഡിയ പ്ലാറ്റ്ഫോം ആയ https://www.huddleinstitute.com/ വഴി ഈ രംഗത്തെ സമൂലമായ ഒരു മാറ്റത്തിനു നാന്ദി കുറിക്കുകയാണ് രാഹുൽ നായർ
സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വ്യത്യസ്ത സംരംഭമാണ് ഹഡില്‍. തന്റെ പുതിയ സംരംഭത്തിലൂടെ ഉന്നമിടുന്നത് എന്താണെന്ന് വിവരിക്കുന്നു രാഹുല്‍ നായര്‍
ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം ലഭ്യമാകണം, ഇതിനായി സ്വന്തം വീട് തന്നെ 400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമാക്കി മാറ്റിയിരിക്കുകയാണ് പ്രകാശ് പാണ്ഡെ