കുട്ടിക്കാലം മുതല്ക്കേ ചെടികളുമായി ചങ്ങാത്തം കൂടിയിരുന്ന ഷിഫ ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് പൂന്തോട്ട പരിപാലന വിശേഷങ്ങള്‍ പങ്കുവെക്കാനായി ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്
സൗന്ദര്യ സംരക്ഷണം ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്പന്നങ്ങളിലൂടെ എന്ന ലക്ഷ്യവുമായാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്സ് വിപണിയില്‍ സജീവമാകുന്നത്
51 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1969ല്‍ പനയമ്പാടത്ത് കടയിട്ട് പാര്‍വ്വതിയമ്മയുടെ അച്ഛന് തുടങ്ങിയതാണ് ഈ സംരംഭം. പിന്നീട് അച്ഛന്റെ കാലശേഷം പാര്‍വ്വതിയമ്മ ഏറ്റെടുത്തു. നോണ്‍ വെജ് ഊണിന് ഈടാക്കുന്നത് 50 രൂപ...
കൊറോണയെ പ്രതിരോധിക്കാന്‍ കണ്ടെത്തിയ ഒറ്റമൂലികള്‍ മൂലം സംരംഭകരായ അനുഭവം ചിലര്‍ക്കേ ഉണ്ടാകുകയുള്ളു. അത്തരത്തിലൊരാളാണ് 61കാരിയായ പുഷ്പ കന്‍സില്‍
105-ാം വയസിലും രണ്ടര ഏക്കര്‍ വരുന്ന തന്റെ ജൈവ കൃഷിയിടത്തില്‍ സജീവമാണ് തമിഴ്നാട്ടിലെ ആദ്യകാല കര്‍ഷകരിലൊരാളായ പാപ്പാമ്മാള്‍
ശാസ്ത്ര, വ്യാവസായിക ഗവേഷണ കൗണ്‍സില്‍ (സിഎസ്ഐആര്‍) ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്നവേഷന്‍ അവാര്‍ഡില്‍ മൂന്നാംസ്ഥാനമാണ് കര്‍ണാടകയിലെ പുട്ടൂര്‍ സ്വദേശിയായ നേഹ സ്വന്തമാക്കിയത്
അടുത്ത സുഹൃത്തിന്റെ മുടികൊഴിച്ചിലിന് പരിഹാരമായി കാച്ചി നല്കിയ പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണ രജിതയെ സംരംഭകയാക്കി. നീലാംബരി എന്നബ്രാന്ഡിലൂടെ ഈ മേഖലയില്‍ നിന്നും പ്രതിമാസം പതിനായിരം രൂപയ്ക്ക്മേല്‍ വരുമാനവും രജിത നേടുന്നു.
കൊച്ചി മുതല്‍ കശ്മീര്‍ വരെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ ഈ കടമ്പ കടക്കാന്‍ സഹായിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക്ക് മെന്റേഴ്സ്
സ്വന്തം ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കേക്കുകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ, മീരയുടെ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ എത്തിത്തുടങ്ങി