വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി
60% കിഴിവോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷനും ലഭിക്കും
മാഹി മെഡിക്കല്‍ ആന്‍ഡ് ഡയഗ്നസ്റ്റിക് സെന്ററുമായി ചേര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഹോസ്പിറ്റലിന്റെ മള്‍ട്ടി സ്പെഷാലിറ്റി ടെലിക്ലിനിക് പുതുച്ചേരി സാമൂഹ്യക്ഷേമ മന്ത്രി സി ജയകുമാര്‍ നിര്‍വഹിച്ചു
പരിസ്ഥിതിക്ക് തലവേദനയായി മാറുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ ചുവടോടെ പിഴുതെറിയുന്നതിനുള്ള ശ്രമത്തിലാണ് സിക്കിം. ഇതിന്റെ ഭാഗമായി പാക്ക് ചെയ്ത കുടിവെള്ളകുപ്പികള്‍ പൂര്‍ണമായി നിരോധിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി സിക്കിം മാറി. പ്ലാസ്റ്റിക്ക്...
കര്‍ക്കിട മാസമെന്നത് സുഖ ചികിത്സയുടെ കൂടി മാസമാണ്. ആരോഗ്യസംരക്ഷണ ചര്യകള്‍ തുടങ്ങി വയ്ക്കാന്‍ കഴിയുന്ന ഈ മാസത്തില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത മരുന്നുകഞ്ഞി ചികിത്സയ്ക്കുപരി മികച്ച രോഗപ്രതിരോധ മാര്‍ഗമാണ്
ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ക്ഷേമ കാഴ്ച്ചപ്പാടല്ല പുതിയ കാലത്തിന്റെ അനിവാര്യത. മറിച്ച് ഓരോരുത്തരും അധിവസിക്കുന്ന മൊത്തം ആവാസ വ്യവസ്ഥയുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നമിട്ടുള്ള കാഴ്ച്ചപ്പാടാണ്. അവബോധത്തിന്റെ പുതിയ തലത്തിലേക്ക് മനസിനെ...
കേരളത്തെ ആയുര്‍വേദത്തിലൂടെ ലോകം തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ പികെ വാര്യരെന്ന ശ്രേഷ്ഠന്റെ വൈഭവം ഒന്നുമാത്രമാണ്. ആയൂര്‍വേദത്തിന്റെ കര്‍മ്മവഴികളില്‍ കാഴ്ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആയുര്‍വേദ ചികിത്സാ രംഗത്തെ ഭീഷ്മാചാര്യനായി അദ്ദേഹത്തെ മാറ്റുന്നു. 100...
ജൈവഉല്പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും
മലയാളത്തിലെ തന്നെ ആദ്യത്തെ മെന്റൽ ഹെൽത്ത് മീഡിയ പ്ലാറ്റ്ഫോം ആയ https://www.huddleinstitute.com/ വഴി ഈ രംഗത്തെ സമൂലമായ ഒരു മാറ്റത്തിനു നാന്ദി കുറിക്കുകയാണ് രാഹുൽ നായർ