സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്
അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇതു വഴിയൊരുക്കും
മൊബൈലുകള്‍, വാലറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം അണുബാധയുടെ ഭീഷണിയിലാണ്
കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ഘട്ടം ഘട്ടമായി പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താവുന്ന 500 കിറ്റുകള്‍ നിര്‍മിക്കാനാണ് ടിസിഎം ഒരുങ്ങുന്നത്
ബെംഗളുരുവിലെ നാഷണല്‍ എയറോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വെന്റിലേറ്ററാണ് 'സ്വസ്ഥ്വായു'
വിവിധ പോഷക ഗുണങ്ങളുടെ നീണ്ട പട്ടിക ത്തന്നെയുള്ള ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കര്‍ക്കിടക കഞ്ഞിക്ക് ഉപയോഗിച്ചു വരുന്നത്