കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി തയ്യാറാക്കുന്ന കര്‍ക്കിടക ഔഷധ കഞ്ഞിയില്‍ ഉപയോഗിക്കുന്നതിനായി പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി അവതരിപ്പിച്ചു.
അരിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഉല്പാദകരായ പവിഴം ഗ്രൂപ്പ് ‘റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസ്’ എന്ന ബ്രാന്‍ഡിലാണ് ഈ അരി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
വിവിധ പോഷക ഗുണങ്ങളുടെ നീണ്ട പട്ടിക ത്തന്നെയുള്ള ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കര്‍ക്കിടക കഞ്ഞിക്ക് ഉപയോഗിച്ചു വരുന്നത്. ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, കാത്സ്യം എന്നിവ ചുവന്ന തവിട് അരിയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റേയും, ധാതുക്കളുടേയും നല്ലൊരു ഉറവിടം കൂടിയാണ് റോബിന്‍ ഫുഡ് റെഡ് റൈസ് ബ്രാന്‍ റൈസ്. 131 രൂപ വിലയുടെ രണ്ട് കിലോഗ്രാം ബാഗ് ഇപ്പോള്‍ 99 രൂപയ്ക്ക് ലഭിക്കും.