കഴിഞ്ഞ ദിവസം കാര്സ്24 പിരിച്ചുവിട്ടത് 600 പേരെയാണ്
കാലിക്കറ്റ് ട്രേഡ് സെന്ററില് നടക്കുന്ന ത്രിദിന പ്രദര്ശനത്തില് 50-ലേറെ സ്ഥാപനങ്ങള് ഉല്പ്പന്നങ്ങളും സേവനങ്ങളും പ്രദര്ശിപ്പിക്കും
കാനഡ, യുകെ, ന്യൂസിലാന്ഡ്, ഓസ്ട്രേലിയ, അയര്ലണ്ട്, ജര്മനി തുടങ്ങിയ രാജ്യങ്ങളില് ഫാര്മസി, ഫിസിയോതെറാപ്പി, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, എന്ജിനീയറിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനവും പഠനവുമായി ബന്ധപ്പെട്ട സമ്പൂര്ണ സേവനങ്ങളാണ്...
എറണാകുളം പാര്ലമെന്റ് അംഗം ഹൈബി ഈഡനോടൊപ്പം സ്വന്തം മക്കളും ചേര്ന്ന് ആദരം സമര്പ്പിച്ചപ്പോള് ആദ്യം ചിരിച്ചുവെങ്കിലും പലരും മക്കളോടൊപ്പം വിങ്ങിപൊട്ടുന്നുണ്ടാര്ന്നു
ദി മാട്രിക്സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തില് അവതരിപ്പിച്ചിരുന്ന കീനു റീവ്സ്, കാരി ആന്-മോസ് എന്നിവര് അതേ വേഷങ്ങളില് തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്സ് റിസറക്ഷന്സിന്റെ...
മെയ് അഞ്ചിന് കൊച്ചിയില് നടക്കുന്ന ഫിന്ടെക് ഉച്ചകോടിയില് പത്തു വര്ഷത്തെ പ്രവര്ത്തനങ്ങള് ലക്ഷ്യം വച്ചിട്ടുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്
മേരാ ഗോള്ഡ് ലോണ് മേരാ ഇന്ററസ്റ്റ് പദ്ധതിക്കായി അമ്പയര് ഡോക്ടര്, അധ്യാപകന് എന്നീ വേഷങ്ങളില് വിരാട് കോഹ്ലി എത്തുന്ന പരസ്യ ക്യാമ്പെയ്നും ശ്രദ്ധേയം
സ്പൈസസ് ബോര്ഡ് സംഘടിപ്പിച്ച ഏലം കര്ഷകര്ക്കുള്ള ഉല്പ്പദനാക്ഷമതാ അവാര്ഡുകളും കാലാവസ്ഥാ-അധിഷ്ഠിത വിള ഇന്ഷുറന്സ് പോളിസികളും മന്ത്രി കൊച്ചിയില് വിതരണം ചെയ്തു
കാക്കനാട്ടെ അസറ്റ് റേഡിയന്സ് രൂപകല്പ്പന ചെയ്തിരിക്കുന്നത് പൂര്ണമായും വനിതകള് മാത്രം ഉള്പ്പെട്ട ടീം
'കേരളത്തില് വ്യവസായം തുടങ്ങാന് അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര് എം. എസ് ഫൈസല് ഖാന് നല്കി നിര്വഹിച്ചു