കൊറിയന്‍ വാഹനഭീമന്മാരായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച പുത്തന്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ പ്ലാറ്റ്ഫോം ആണ് ഇപ്പോള്‍ ഇ വി ലോകത്തെ ചര്‍ച്ചാവിഷയം
തണ്ടര്‍ബേഡിന്റെ രൂപത്തോട് വളരെ അടുത്തുനില്ക്കുന്ന ഡിസൈനാണ് മെറ്റിയോറിനും. എന്നാല്‍ തണ്ടര്ബേഡിനേക്കാളും റെട്രോ സ്വഭാവം കൂടുതലുണ്ട് മെറ്റിയോറിന്റെ രൂപകല്പനയ്ക്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഉരുണ്ടു നീണ്ട ടാങ്ക്, സുഖപ്രദമായ പില്യണ്‍...
ബി സെഗ്മെന്റ് എസ് യുവികളുടെ ലോകത്തേക്ക് നിസാനും എത്തുകയാണ് മാഗ്നൈറ്റ് എന്ന മോഡലിലൂടെ. വാഹനം വിപണിയിലെത്തുന്നതിനും വളരെ മുന്‍പെ നിസാന്‍ മാഗ്നൈറ്റിനെ ഒരുനോക്കു കാണുവാന്‍ ക്ഷണിക്കുകയു?ായി. ഞാന്‍ ക?തും അറിഞ്ഞതും...
ഒരു കറതീര്‍ന്ന ഓഫ് റോഡ് വാഹനത്തില്‍ നിന്നും തികഞ്ഞ ലൈഫ് സ്റ്റൈല്‍ വെഹിക്കിളിലേക്കുള്ള ദൂരം മഹീന്ദ്ര ഥാര്‍ താണ്ടിയതെങ്ങനെ ? വായിക്കാം…
ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്ക്വാഡ് എഡിഷന് ശ്രദ്ധേയമാകുന്നത് എന്തുകൊണ്ട്?
9.80 ലക്ഷം രൂപ മുതലാണ് പുതിയ മഹീന്ദ്ര ഥാറിന്റെ വില ആരംഭിക്കുന്നത്…ബുക്കിംഗ് ആരംഭിച്ചു
വെന്യുവിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്റ്റൈലന്‍ കോംപാക്റ്റ് എസ് യുവി, ചുരുക്കി പറഞ്ഞാല്‍ അതാണ് സോനറ്റ്. സോനറ്റിന്റെ റിവ്യു വായിക്കാം
വാഹനങ്ങളുടെ പ്രണയകഥ ഭാവനയില്‍ കാണുകയും ഹ്രസ്വ ചിത്രം നിര്‍മിക്കുകയും ചെയ്തിരിക്കുകയാണ് അമേരിക്കന്‍ മലയാളി സിജിത്തും കൂട്ടരും
മന്ദഗതിയില്‍ ആയിരുന്ന വാഹന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ ഇതാ 4 തകര്‍പ്പന്‍ എസ്യുവികള്