കൂ സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ഒരു ലിങ്ക്ഡ്ഇന് പോസ്റ്റിലാണ് പ്രവര്ത്തനം നിര്ത്തുന്നത് സംബന്ധിച്ച കാര്യങ്ങള് വെളിപ്പെടുത്തിയത്
നാസയുടെ ലാന്ഡ്സാറ്റ് 9 എന്ന ഉപഗ്രഹമാണ് ചിത്രങ്ങള് പകര്ത്തിയത്
വീടുകളില് കയറിയുള്ള മോഷണത്തെക്കാള് എളുപ്പം ആരാധനാലയങ്ങളിലെ മോഷണമാണ് എന്ന് മനസിലാക്കിയാണ് സംഘം വെങ്ങോല മാര് ബഹനാം സഹദ വലിയപള്ളിയില് മോഷ്ടിക്കാനെത്തിയത്
ജനറല് ഇന്ഷുറന്സ് മേഖലയില് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സിംഗിയുടെ നിയമനം, ഐസിഐസിഐ ലൊംബാര്ഡിന്റെ വളര്ച്ചയിലെ സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു
ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്ഡ് വിപണിയിലെത്തിയത്
കേന്ദ്രത്തിന്റെ സാമൂഹ്യസുരക്ഷാ പെന്ഷന് പദ്ധതിയില് ഇതുവരെ ചേര്ന്നത് 5 കോടി പേര്
വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര് എസ് കെ അബ്ദുള്ള അവാര്ഡ് ഏറ്റുവാങ്ങി
ഡിസംബര് അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫര്
വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല് മാനേജിങ് ഡയറക്ടര് എസ് കെ അബ്ദുള്ള ഹൈബി ഈഡന് എംപിക്ക് ഉപഹാരം സമര്പ്പിച്ചു