ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ്സില്‍ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡ് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ നേടി.
കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജസ്റ്റിസ് എന്‍ നഗരേഷില്‍ നിന്ന് വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.