വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി
വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ഹൈബി ഈഡന് എംപിക്ക് ഉപഹാരം സമര്‍പ്പിച്ചു
60% കിഴിവോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷനും ലഭിക്കും
2016ല്‍ വിപിഎസ് ഗ്രൂപ്പ് ചെയര്മാന് ഡോ ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം 5% മാണ് ലാഭവിഹിതം നല്‍കിയത്