ഇ-കൊമേഴ്സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുക്കും
ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികമായി പിന്തുണയ്ക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് സഹായിക്കും
എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബെന്ന നേട്ടം ഇതോടെ ആലിബൈ ഗ്ലോബലിനു സ്വന്തമായി
ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം നവ്യാ നായര്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു
ആദ്യ വിബി ടോക്സ് ബിസിനസ് സംഗമത്തില്‍ 100 ഓളം സംരംഭകര്‍ പങ്കെടുത്തു
2016ല്‍ വിപിഎസ് ഗ്രൂപ്പ് ചെയര്മാന് ഡോ ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം 5% മാണ് ലാഭവിഹിതം നല്‍കിയത്
നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ നെസ്റ്റോ എഫ്എംസിജി സെന്‍ട്രല്‍ ബയര്‍ ജാബിര്‍ കെ പി. ഭാഗ്യസമ്മാനം കൈമാറി