നേച്ചറഡ്ജ് ബിവറേജസില്‍ മുഖ്യ ഓഹരി പങ്കാളിത്തം നേടിയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ആരോഗ്യ-ഹെര്‍ബല്‍ പാനീയ രംഗത്തേക്ക് കടന്നിരിക്കുന്നത്