Top Story
ഗ്രാമീണ തൊഴിൽ നിയമത്തിലെ പുതിയ മാറ്റങ്ങൾ: അറിയേണ്ടതെല്ലാം
രാജ്യത്തെ ഗ്രാമീണ ദാരിദ്ര്യം 2011-12ലെ 25.7 ശതമാനത്തിൽ നിന്ന് 2023-24ൽ 4.86 ശതമാനമായി കുറഞ്ഞതുപോലുള്ള മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ സംവിധാനം നവീകരിക്കേണ്ടത് അത്യാവശ്യമായി വന്നു