Top Story
247 മില്യണ്‍ ഡോളറിന്റെ കെജി ബേസിന് തര്‍ക്കം; വിധി പുതുവര്‍ഷത്തില്‍
റിലയന്‍സും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള KG-D6 തര്‍ക്കവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിധി 2026ല്‍. ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വിധിയാണ് വരാനിരിക്കുന്നത്