News
ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്സിറ്റിയുമായി വന്താര
ഭാരതത്തിന്റെ പൗരാണിക വിജ്ഞാന പാരമ്പര്യത്തെയും ആധുനിക വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് വന്താര യൂണിവേഴ്സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്