ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നേരത്തെ രംഗത്തെത്തിയതെല്ലാം അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം
രാഷ്ട്രീയം കൂടുതല്‍ പക്വവും ക്രിയാത്മകവുമായി മാറുകയാണ് വേണ്ടത്
നേച്ചറഡ്ജ് ബിവറേജസില്‍ മുഖ്യ ഓഹരി പങ്കാളിത്തം നേടിയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ആരോഗ്യ-ഹെര്‍ബല്‍ പാനീയ രംഗത്തേക്ക് കടന്നിരിക്കുന്നത്
ടെക്നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്ക്ടോപ് പ്ലാറ്റ്ഫോം
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലായ പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും കുടുംബവും. കുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയിരിക്കുകയാണ് മുകേഷ് അംബാനിയും അമ്മയും മക്കളും...
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിക്ഷേപിക്കുന്ന പണം സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് ഐഎസ്ആര്‍ഒ അടുത്തിടെ നടത്തിയ പഠനത്തില്‍, സ്ഥാപനം ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.50 രൂപ നേട്ടം ലഭിക്കുന്നുണ്ടെന്ന്...
നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്നതും അച്ചടക്കത്തോടു കൂടിയതുമായ അവസരങ്ങളാണ് ഈ പാസീവ് ഫണ്ടുകള്‍ ഒരുക്കുന്നത്.
ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍; അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിപ്പോസിറ്റ് 10,000 കോടിയാക്കുമെന്ന് ചെയര്മാന്