Corporates
ആനന്ദ് സിംഗി ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍-ഗവണ്മെന്റ് ബിസിനസ് മേധാവി
ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സിംഗിയുടെ നിയമനം, ഐസിഐസിഐ ലൊംബാര്‍ഡിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു